aravindakshan-64

കൊച്ചി: എസ്.ആർ.എം റോഡ് കൃഷ്ണമന്ദിരത്തിൽ പി.ഇ. കൃഷ്ണപിള്ളയുടെ മകൻ അരവിന്ദാക്ഷൻ (64 - പി.ഇ.കെ ഗ്ലാസ് ആൻഡ് ഗ്ലെയിസിംഗ്) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പച്ചാളം ശ്മശാനത്തിൽ. ഭാര്യ: രേഖ. മകൻ: ഹരികൃഷ്ണൻ. മരുമകൾ: കാർത്തിക. സഹോദരങ്ങൾ: നന്ദകുമാർ, ഗിരിജ കൃഷ്ണകുമാർ, ലളിത രാംദാസ്, അംബിക സോമൻ, മല്ലിക വേണുഗോപാൽ, പത്മജ വിനയകുമാർ, മോഹൻകുമാർ.