അങ്കമാലി: കരയാംപറമ്പ് പാലയിൽ മറിയാമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കരയാംപറമ്പ് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: മറിയാമ്മ, പോളച്ചൻ, വർഗീസ്, ഷീല, സാജു, ലീന. മരുമക്കൾ: പൗലോസ്, ബോബി, ഏലിയാസ്, ബീന, അനില, ഷൈബി.