അങ്കമാലി: നായത്തോട് നമ്പ്യാരത്ത് പറമ്പിൽ പങ്കജാക്ഷൻ (61 - തബലിസ്റ്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന്. ഭാര്യ: രാജി. മക്കൾ: ജിഷ്ണു എൻ.പി (ഡി.വൈ. എഫ്.ഐ മേഖല ജോ: സെക്രട്ടറി), കൃഷ്ണ എൻ.പി.