കൊച്ചി: വടുതല മൈത്രിനഗർ ചാമ്പാടിവീട്ടിൽ സി.കെ. മുകുന്ദൻ (74) നിര്യാതനായി. റിട്ടയേർഡ് തപാൽ വകുപ്പ് ജീവനക്കാരനാണ്. ഭാര്യ: ഉമാദേവി. മക്കൾ: ദിവ്യ, ഭവ്യ, സിവിയ. മരുമക്കൾ: സാജു, ജയേഷ് കെ.വി, മോഹൻദാസ്.