തൃപ്പൂണിത്തുറ: മാർക്കറ്റ് റോഡിലെ അന്ധകാരത്തോടിനുമീതെ പുതിയപാലം നിർമ്മിക്കുന്നതിനായി പഴയപാലം പൊളിച്ചതുമൂലമുള്ള യാത്രാക്ലേശം പരിഹരിക്കാൻ പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസ് ജംഗ്ഷനിൽ നിന്നും കിഴക്കേകോട്ട വരെയുള്ള റോഡിലെ വൺവേ താത്കാലികമായി ഒഴിവാക്കാൻ ട്രാഫിക് എ.സിയോട് അഭ്യർത്ഥിച്ചതായി കെ.ബാബു എം.എൽ.എ പറഞ്ഞു.