sarada-75

തൃപ്പൂണിത്തുറ: എരൂർ മുക്കപ്പിളിൽ വിശാഖന്റെ ഭാര്യ ശാരദ (75) നിര്യാതയായി. മക്കൾ: സിന്ധു, സുലേഖ, സുധീർ, ഐഷ, ഷീജ. മരുമക്കൾ: സലൻ, സാബു.