muhammed-pilla-71

ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ ചെമ്പോത്ത് വീട്ടിൽ മുഹമ്മദ് പിള്ള (71) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് കടുങ്ങല്ലൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഷക്കീല. മക്കൾ: മുഹമ്മദ് അമീഷ്, മുഹമ്മദ് അനീഷ്, റംസിയ. മരുമക്കൾ: മുഹമ്മദ് റഫീക്ക്, ഷാഹിന, ഫർസാന