മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 12-ാം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിക്കുന്നു. മുവാറ്റുപുഴ നാസ് സാംസ്കാരിക കേന്ദ്രത്തിലെ ഫിലിം സൊസൈറ്റി ഓഫീസിൽ 14ന് വൈകിട്ട് 5നാണ് സംഘാടക സമിതി രൂപീകരണ യോഗം നടക്കുന്നതെന്ന് ജനറൽ സെക്രട്ടറി പ്രകാശ് ശ്രീധർ അറിയിച്ചു.