ഭക്തിയിൽ നിറഞ്ഞ്...ശബരിമല ദർശനം നടത്താനെത്തിയ തീർത്ഥാടകരുടെ തിരക്ക്. സന്നിധാനത്തെ വലിയ നടപന്തലിൽ നിന്നുള്ള കാഴ്ച