kp-shine-49

വൈറ്റില: പൊന്നുരുന്നി കണ്ണോത്തുടി വീട്ടിൽ കെ.പി. ഷൈൻ (49) നിര്യാതനായി. ഭാര്യ: ജിഷ. മക്കൾ: ശ്രീലക്ഷ്മി, വൈഷ്ണവ്‌