തൃക്കാക്കര സെക്ഷൻ: ഇൻഫ്രാ മെഡോസ് വഴി, ചിറ്റേത്തുകര, ജയിൽ പരിസരം, ബി.സി.ജി വില്ല പരിസരം, രാജഗിരിവാലി,കേന്ദ്രീയഭവൻ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 11 മുതൽ വൈകിട്ട് 4 വരെ.
മുളന്തുരുത്തി സെക്ഷൻ: കാരക്കാട്ട്കുന്ന്, ഏലിയാകുന്ന് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ.
തേവര സെക്ഷൻ: തേവര ജംഗ്ഷനും പരിസരപ്രദേശങ്ങളും, കെ.പി വള്ളോന്റോഡിൽ കല്ലുപാലം പരിസരപ്രദേശങ്ങളും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി മുടങ്ങും.