
ആലുവ: സമൂഹമാദ്ധ്യമത്തിലൂടെ മതസ്പർദ്ധ വളർത്തിയതിനും കലാപാഹ്വാനം നടത്തിയതിനും എസ്.ഡി.പി.ഐ സംസ്ഥാന നേതാവ് മരുതൂർ കരിമ്പുള്ളി ചപ്പങ്ങാത്തൊടി അബ്ദുൾ റഊഫിനെ (31) അറസ്റ്റ് ചെയ്തു. എറണാകുളം റൂറൽ ജില്ലാ സൈബർ പൊലീസ് സ്റ്റേഷനിലെ പ്രത്യേക സംഘം പട്ടാമ്പിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.