ആലുവ: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെയും നന്മ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെയും (സേവാഭാരതി കടുങ്ങല്ലൂർ) സംയുക്താഭിമുഖ്യത്തിൽ 14ന് സൗജന്യ നേത്ര - ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കിഴക്കേ കടുങ്ങല്ലൂർ ശ്രീശങ്കര ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. രജിസ്ട്രേഷൻ ഫോൺ: 9495735768.