
തൃക്കാക്കര: കല്ലറയ്ക്കൽകടവിൽ കടവൻസ് വില്ലയിൽ പ്രൊഫ. കുരിയാസ് ജെ. കടവന്റെ ഭാര്യ മേരിയമ്മ കെ. കടവൻ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് തൃക്കാക്കര വീജോ ഭവൻ സെമിത്തേരിയിൽ. മക്കൾ: ലിസ, ജസ്വിൻ, അനിത, മനോജ്, അഡ്വ. ബിനോയി. മരുമക്കൾ: ഡോമിനിക്, എലിസബത്ത്, രാജു, സിമി, രോഷ്‌നി.