p

മണ്ഡലമകരവിളക്ക് സീസണിൽ ഇതുവരെ15 ലക്ഷത്തിലധികം തീർത്ഥാടകർ ദർശനം നടത്തി.മകരജ്യോതി ദർശിക്കുന്നതിനുള്ള ക്രമീകരണങ്ങൾ തുടങ്ങി. ഒന്നര ലക്ഷത്തോളം തീർത്ഥാടകരെയാണ് മകരജ്യോതിക്ക് പ്രതീക്ഷിക്കുന്നത്.സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക്.

ഫോട്ടോ:എൻ.ആർ.സുധർമ്മദാസ്