കൊച്ചി​: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോൾ കേരള മുഖേന നടത്തുന്ന ഡി.സി.എ (ഡിപ്‌ളോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ) കോഴ്‌സ് പ്രവേശനം ജനുവരി 22 വരെ നീട്ടി​. വി​വരങ്ങൾക്ക് www.scolekerala.org, 0484 2377537