കൊച്ചി: സപ്ളൈകോയിൽ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നും ഡ്രൈവർമാരുടെ ഒഴിവുകൾ നികത്തണമെന്നും സപ്ലൈകോ ഡ്രൈവേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടൈറ്റസ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.