നീറിക്കോട്: പീടികപ്പടി കളത്തിപ്പറമ്പിൽ കർമ്മലി (86) നിര്യാതയായി. മക്കൾ: തോമസ്, കൊച്ചുറാണി, മേരി, ബാബു, സാബു, മീന. മരുമക്കൾ: ജിജി, വിൻസന്റ്, ജോസഫ്, ക്ലിന്റു, സാബു.