
പറവൂർ: കാൻസർ രോഗികൾക്ക് ധനസഹായം നൽകുന്ന തുരുത്തിപ്പുറം അമല ഫെല്ലോഷിപ് യൂണിറ്റിന്റെ ഇരുപത്തിമൂന്നാമത് വാർഷികവും ജോസ് മനക്കൽ അനുസ്മരണവും നടന്നു. യൂണിറ്റ് സെക്രട്ടറി സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ജോയ്, ട്രഷറർ ലുവിസ് തുടങ്ങിയവർ സംസാരിച്ചു.
കാപ്: തുരുത്തിപ്പുറം അമല ഫെല്ലോഷിപ്പ് ഓഫീസിൽ ജോസ് മനക്കൽ ഫോട്ടോ അനാഛാദനം യൂണിറ്റ് സെക്രട്ടറി സി.എൻ. രാധാകൃഷ്ണൻ നിർവഹിക്കുന്നു.