vasudevan-pillai-86

കളമശേരി: നോർത്ത് കളമശേരി പുത്തലത്ത് വീട്ടിൽ മുൻ ചാക്കോളാസ് മിൽ ജീവനക്കാരൻ പി.എസ് വാസുദേവൻ പിള്ള (86) നിര്യാതനായി. ഭാര്യ: ടി.ടി കനകമ്മ (മുൻ വാർഡ് കൗൺസിലർ, കളമശേരി സഹകരണ ബാങ്ക് മുൻ സെക്രട്ടറി, അർബൻ ബാങ്ക് ഡയറക്ടർ ). മക്കൾ: ബീന മുരളീധരൻ, കൃഷ്ണരാജ്. മരുമക്കൾ: മുരളീധരൻ, രമ്യകൃഷ്ണരാജ്.