വൈപ്പിൻ: എടവനക്കാട് പുന്നിലത്ത് മുഹമ്മദ് അബ്ദുൽ ഹയ്യ് (72, ഗവ. യു.പി സ്കൂൾ റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: പരേതയായ ലുബൈന. മക്കൾ: ഫാത്തിമ, ഫഹീം. മരുമക്കൾ: ഹനീഷ് (ഖത്തർ ), ജിസ്നി.