വൈപ്പിൻ: അയ്യമ്പിള്ളി മനപ്പിള്ളി അഴീപറമ്പിൽ ഷാജി (68) നിര്യാതനായി. ഭാര്യ: സുനന്ദ. മക്കൾ: ജിനു ഷാജി (മിലിറ്ററി), ജീന ഷാജി, മരുമക്കൾ: സൗമ്യ, ജോസ്.