
കൂത്താട്ടുകുളം: വടക്കൻ പാലക്കുഴ (മംഗലത്തുതാഴം) വെളിയത്ത് നിരപ്പേൽ വി.കെ.ദിവാകരൻ (75) നിര്യാതനായി. ഭാര്യ: തലയോലപ്പറമ്പ് തട്ടാംപറമ്പിൽ കുമാരി. മക്കൾ: ദീപു (ജനറൽ മാനേജർ എംകെ ഗ്രൂപ്പ് പാലക്കാട്), ജനനിപൂജ ജ്ഞാനതപസ്വി (ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം), ഡോ. ദിവ്യ (ശാന്തിഗിരി ആര്യവൈദ്യ ഫാർമസി, ഒലിയപ്പുറം). മരുമക്കൾ: രശ്മി, അഭയൻ (ഒമാൻ).