bank
കാഞ്ഞൂർ കിഴക്കുംഭാഗം സർവീസ് സഹകരണബാങ്ക് പൊതുയോഗം പ്രസിഡന്റ് ടി.ഐ. ശശി ഉദ്ഘാടനം ചെയ്യുന്നു

കാലടി: കാഞ്ഞൂർ കിഴക്കുംഭാഗം സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം പാറപ്പുറം എം.കെ.എം എൽ.പി സ്‌കൂൾ ഹാളിൽ പ്രസിഡന്റ് ടി.ഐ. ശശി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എ. കാഞ്ചന റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർമാരായ എം.ജി. ശ്രീകുമാർ, പി.പി. പൗലോസ്, വി.ഒ. പത്രോസ്, ഗൗരി ശിവൻ, കെ.യു. അലിയാർ, ഷീജ രാജൻ, കെ.പി. ശിവൻ, കെ.കെ. രാജേഷ്‌കുമാർ, സി.എസ്. ഷനിൽകുമാർ, സുനിത ശിവദാസ് എന്നിവർ സംസാരിച്ചു.