കുഴുപ്പിള്ളി: പള്ളത്താംകുളങ്ങര പെരുമ്പടപ്പിൽ ശ്രീധരൻ (66) നിര്യാതനായി. കേരള സ്‌റ്റേറ്റ് വേട്ടുവ മഹാസഭ 31-ാം നമ്പർ ശാഖ മുൻ പ്രസിഡന്റാണ്. ഭാര്യ: ഭവാനി. മക്കൾ: സുധീഷ്, സന്ധ്യ. മരുമക്കൾ: സിജി, സന്തോഷ്