അങ്കമാലി: മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏഴാംവാർഡിൽ യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരായി മത്സരിച്ച ഡേവീസ് മണവാളനെയും ഡേവീസ് ചൂരമനയെയും കോൺഗ്രസിൽ തിരിച്ചെടുത്തായി ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അറിയിച്ചു.