
കരുമാല്ലൂർ: തട്ടാംപടി മരോട്ടിച്ചുവട് മുല്ലശ്ശേരിൽ ധർമ്മരാജൻ (റിട്ട. കെ എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തകുമാരി (റിട്ട. കെ.എസ്.ഇ.ബി.) മക്കൾ: ബൈജു (കൃഷി വകുപ്പ്), സജിത് (ടെൽക്), സിനി. മരുമക്കൾ: സുനിത, സ്മിത (എസ്.എൻ.വി സ്‌കൂൾ, പറവൂർ), രാജീവ് ഭാസ്‌കർ.