cocent-tre
മഞ്ഞപ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ കടഭാഗം ദ്രവിച്ചു നിൽക്കുന്ന തെങ്ങ്

കാലടി: കടഭാഗംദ്രവിച്ച് എതു സമയവും നിലംപൊത്താൻ സാദ്ധ്യതയുള്ള മഞ്ഞപ്ര കുടുംബാരോഗ്യ കേന്ദ്രത്തിലെ തെങ്ങ് അടിയന്തരമായി വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമായി. ദിവസവും നിരവധി രോഗികൾ എത്തുന്നസ്ഥലമാണിത്. തെങ്ങ് വെട്ടിമാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി.കെ. ജയൻ ആവശ്യപ്പെട്ടു .