feeding

കൊ​ച്ചി​:​ ​ചൈ​ൽ​ഡ് ​ഹെ​ൽ​പ്പ് ​ഫൗ​ണ്ടേ​ഷ​ന്റെ​(​സി.​എ​ച്ച്.​ ​എ​ഫ്)​ ​ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള​ ​കേ​ര​ള​ത്തി​ലെ​ ​ആ​ദ്യ​ ​മു​ല​യൂ​ട്ട​ൽ​ ​കേ​ന്ദ്രം​ ​കൊ​ച്ചി​യി​ലെ​ ​വി.​പി.​എ​സ് ​ലേ​ക്ക്‌​ഷോ​ർ​ ​ഹോ​സ്പി​റ്റ​ലി​ൽ​ ​തു​റ​ന്നു.​ ​സു​നി​ൽ​ ​വ​ർ​ഗീ​സ്,​ ​രാ​ജേ​ന്ദ്ര​ ​പ​ഥ​ക്,​ ​ജു​ഗേ​ന്ദ​ർ​ ​സിം​ഗ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് 2010​ൽ​ ​രൂ​പം​കൊ​ടു​ത്ത​ ​സി.​എ​ച്ച്.​എ​ഫി​ന് ​നി​ല​വി​ൽ​ ​മ​ഹാ​രാ​ഷ്ട്ര,​ ​ബീ​ഹാ​ർ,​ ​പ​ശ്ചി​മ​ ​ബം​ഗാ​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​മു​ല​യൂ​ട്ട​ൽ​ ​സ്ഥ​ല​ങ്ങ​ളു​ണ്ട്.​ ​സു​ര​ക്ഷി​ത​വും​ ​സൗ​ക​ര്യ​പ്ര​ദ​വു​മാ​യി​ ​മു​ല​യൂ​ട്ടു​ന്ന​തി​നു​ള്ള​ ​അ​വ​സ​രം​ ​പൊ​തു​യി​ട​ങ്ങ​ളി​ൽ​ ​ഒ​രു​ക്കു​ക​യാ​ണ് ​പ​ദ്ധ​തി​യു​ടെ​ ​ല​ക്ഷ്യം.​ ​അ​ധി​കം​ ​വൈ​കാ​തെ​ ​ര​ണ്ട് ​കേ​ന്ദ്ര​ങ്ങ​ൾ​ ​കൂ​ടി​ ​ആ​രം​ഭി​ക്കും.​ ​വി​ദ്യാ​ഭ്യാ​സം,​ ​കു​ടി​വെ​ള്ളം,​ ​ശു​ചി​ത്വം,​ ​ലിം​ഗ​സ​മ​ത്വം,​ ​ആ​ഹാ​രം,​ ​മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ലും​ ​ചൈ​ൽ​ഡ് ​ഹെ​ൽ​പ്പ് ​ഫൗ​ണ്ടേ​ഷ​ൻ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.