o

കുറുപ്പംപടി: മുകളത്ത് പരേതനായ എം.എം. പൗലോസിന്റെ ഭാര്യ എലമ്മ (89, റിട്ട. അറ്റൻഡർ, ഗവ. എച്ച്.എസ്.എസ്, ഓടയ്ക്കാലി) നിര്യാതയായി. മക്കൾ: എൽദോസ്, പൗലോസ്, ജോസ്, ലീലാമ്മ. മരുമക്കൾ: ഷീല, മിനി, ജിജി.