ഇടപള്ളി സെക്ഷൻ: റിലയൻസ് ട്രാൻസ്‌ഫോമറുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.പേരമ്പൂർ ട്രാൻസ്‌ഫോമരുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ ഉച്ചക്ക് 2 മുതൽ വൈകിട്ട് 5 വരെ ഭാഗികമായും മുടങ്ങും.
പള്ളുരുത്തി സെക്ഷൻ: ചന്തപറമ്പ് ,ആഗ്‌നസ്‌കോളേജ് പരിസരം, മാർക്കറ്റ് ലൈൻ, ചോയ്‌സ്‌റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തൃപ്പൂണിത്തുറ സെക്ഷൻ: പാലസ് സ്‌കൂൾ മുതൽ വടക്കേകോട്ട വരെ വടക്കേകോട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെയും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഗിരിനഗർ സെക്ഷൻ: കെ.കെ.എഫ്‌കോളനി, കമ്മട്ടിപാടം, നോർത്ത് ഗാന്ധിനഗർ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ.
തിരുവാണിയൂർ സെക്ഷൻ: പാലച്ചുവട് പരിസരം, വെൺമണി, മാമല, കെല്ല്, കക്കാട്, മുരിയമംഗലം, എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
ഫോർട്ട്കൊച്ചി സെക്ഷൻ: വൈ.എം.സി.എ, അധികാരിവളവ്, പുല്ല്പാലം, ഈരവേലി, സൽസബി പള്ളി പരിസരം, നെല്ലികടവ്, മൂമെൻസ്‌ക്ലബ്, തുരുത്തി, എസ്.ബി.ഐ പരിസരം, രഹന ഇന്റസ്ട്രീസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.