പറവൂർ സെക്ഷൻ: വലിയകുളം, രംഗനാഥ്, കൂടംകുളം, പൂശാരിപ്പടി, കിഴക്കേപ്രം, വഴിക്കുളങ്ങര, വിരാട് റോഡ് എന്നിവടങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് പന്ത്രണ്ടുവരെ വൈദ്യുതി മുടങ്ങും.