പനങ്ങാട്: തെക്കുംകാട് മാന്തറയിൽ വിശ്വനാഥന്റെ ഭാര്യ സരസമ്മ (66) നിര്യാതയായി. മക്കൾ: ജയകുമാർ, ജയന്തി. മരുമക്കൾ: ജ്യോതിലക്ഷ്മി, ജയകുമാർ.