 
കൊച്ചി: കേരള സ്റ്റേറ്റ് പ്രാെഡക്ടിവിറ്റി കൗൺസിൽ ചെയർമാനായി ഡോ. ജോർജ് സ്ളീബയെയും സെക്രട്ടറിയായി എ.ആർ. സതീഷിനെയും തിരഞ്ഞെടുത്തു. കെ. ചന്ദ്രൻപിള്ള (വൈസ് ചെയർമാൻ), ടി.സി. സേതുമാധവൻ, ജേക്കബ് നേറോത്ത് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. വ്യവസായമന്ത്രി പി. രാജീവാണ് ഓണററി പ്രസിഡന്റ്.