കോലഞ്ചേരി: ജില്ലാപഞ്ചായത്ത് പുത്തൻകുരിശ് ഡിവിഷനിൽ നാലുകോടി രൂപയുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ് പത്രസമ്മേളനത്തിൽ അറിയിച്ചു. നാലു പഞ്ചായത്തുകളിലെ 25 പദ്ധതികളാണ് നടപ്പാക്കുന്നത്.

തിരുവാണിയൂർ പഞ്ചായത്ത്

 പറമ്പാത്തുപടി - ശ്രാപ്പിള്ളി റോഡ് 10 ലക്ഷം  പഴുക്കാമ​റ്റം - വെട്ടിക്കൽ സെമിനാരി റോഡ് 25 ലക്ഷം  സെൻട്രൽ ക്രോസ് റോഡ് 15 ലക്ഷം  മാനാന്തടം - മ​റ്റക്കുഴി റോഡ് 10 ലക്ഷം  കീളേത്തുതാഴം മൂന്നാം തോട് സംരക്ഷണം 10 ലക്ഷം  പെരുവാമ​റ്റം കുടിവെള്ള പദ്ധതി 10 ലക്ഷം  മാനാന്തടം പെരുന്താറമുകൾ കുടിവെള്ള പദ്ധതി 20 ലക്ഷം ശാസ്താംമുകൾ പാലച്ചുവട് പൈപ്പ് ലൈൻ നീട്ടുന്നതിന് 9.56 ലക്ഷം  അവളക്കോട്ടിത്താഴത്ത് പൈപ്പ്‌ലൈൻ നീട്ടുന്നതിന് 3.60ലക്ഷം

പുത്തൻകുരിശ് പഞ്ചായത്ത്

 കു​റ്റകോളനി - തൊണ്ടുങ്ങപ്പീടിക റോഡിന് 10 ലക്ഷം  ബാങ്ക്കവല - കോടിയാട്ട് മൂല റോഡിന് 15 ലക്ഷം 

സേവ്യർ റോഡിന് 10 ലക്ഷം  അമ്പലമുകൾ സ്‌കൂൾ നവീകരണത്തിന് 10ലക്ഷം  ഞാളിയത്തുമൂല പുത്തൻപുര അക്ക്വഡേ​റ്റ് റോഡിന് 20 ലക്ഷം

പൂത്തൃക്ക പഞ്ചായത്ത്

 ചൂണ്ടി - മലേക്കുരിശ് ക്രോസ് റോഡിന് 10 ലക്ഷം  കാനാനത്തുതാഴം തോട് സ്ലാബിട്ട് റോഡ് നിർമാണത്തിന് 10 ലക്ഷം  എരമത്തുതാഴം ചീപ്പ് നിർമാണം 10 ലക്ഷം  പൂത്തൃക്ക ഹയർസെക്കൻഡറി സ്‌കൂളിന് ടൈൽവിരിക്കാൻ 10 ലക്ഷം  ഹൈസ്‌കൂളിന് ബസ്ഷെൽ​റ്ററിന് 5 ലക്ഷം.

കുന്നത്തുനാട് പഞ്ചായത്ത്

 പിണർമുണ്ട പാടത്തിക്കര തുരുത്ത് റോഡിന് ടൈൽ വിരിക്കാൻ 15 ലക്ഷം  വെമ്പിള്ളി - മിൽമ പടി റോഡ് 10 ലക്ഷം

പോത്തനാംപറമ്പ് അധികാരിമൂല റോഡിന് 15 ലക്ഷം  ചെറുതോട്ടുകുന്നേൽ റോഡ് 10 ലക്ഷം  എസ്.എൻ ജംഗ്ഷൻ ആനിയങ്കര റോഡിന് 18.50 ലക്ഷം.