 വൈ.എം.സി.എ ഹാൾ: കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം: സെമിനാർ രാവിലെ പത്തിന്.

 അയ്യപ്പൻ കോവിൽ: മകരവിളക്ക് മഹോത്സവം.

 പള്ളുരുത്തി ശങ്കരനാരായണ ക്ഷേത്രം: ഉത്സവമഹാമഹം: പകൽപ്പൂരം വൈകിട്ട് നാലിന്, പള്ളിവേട്ട രാത്രി പതിനൊന്നിന്.

 പോണേക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: തൈപ്പൂയ മഹോത്സവം. കലശാഭിഷേകം രാവിലെ ഒമ്പതിന്, നടയ്ക്കൽ പറ വൈകിട്ട് ആറിന്, ചാക്യാർകൂത്ത് വൈകിട്ട് ഏഴിന്, യുവസന്ധ്യ രാത്രി 8.30ന്.

 ഇടപ്പള്ളി തൃക്കോവിൽ ക്ഷേത്ര സമുച്ചയം: തിരുവുത്സവം: മേജർസെറ്റ് പഞ്ചവാദ്യം രാത്രി 8.45ന്, വലിയവിളക്ക് രാത്രി പതിനൊന്നിന്.

 ബി.ജെ.പി ഓഫീസ്: ഒ.ബി.സി മോർച്ച സംസ്ഥാന സമിതി യോഗം. രാവിലെ 11.30ന്.