മൂവാറ്റുപുഴ: കിഴക്കേക്കര ശ്രീധർമ്മ ശാസ്താ നവഗ്രഹ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 14ന് സമാപിക്കും. വിശേഷാൽ പൂജകൾ, അഷ്ടാഭിഷേകം, നവഗ്രഹപൂജ, പുഷ്പാഭിഷേകം, കളമെഴുത്തും പാട്ട് എന്നിവയുണ്ടാകും . എല്ലാദിവസവും ഉച്ചയ്ക്ക് അന്നദാനം. 14ന് മകരവിളക്ക് ദിവസം കാഴ്ചശീവേലി, ശാസ്താംപാട്ട്, ഭക്തിഗാനമേള . മകരവിളക്ക് പൂജകൾക്കുശേഷം നവീകരണകലശം. 17ന് രാവിലെ 10നുശേഷം ശ്രീധർമ്മശാസ്താ പുന:പ്രതിഷ്ഠ.