നീറിക്കോട്: കൊടുവഴങ്ങ കൊച്ചരിക്ക മാതിരപ്പിള്ളി ഡോമിനിക് വർഗീസ് (സോളൻ - 54) നിര്യാതനായി. ഭാര്യ: പൈനാടത്ത് ലീന. മക്കൾ: സയന, സവിന. മരുമക്കൾ: ജിബിൻ, അഖിൽ.