philomina-72

മൂവാറ്റുപുഴ: പുതുപ്പാടി കാരക്കുന്നം കാവുംപുറത്ത് (പുറ്റനാൽ) ജോസിന്റെ ഭാര്യ ഫിലോമിന (72) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. വാഴക്കുളം കൈനിക്കൽ കുടുംബാംഗമാണ്. മക്കൾ: ഗ്ലെൻ (കുവൈറ്റ്), ഗെസ്സൽ (കുവൈറ്റ്). മരുമക്കൾ: സനജ, ഷീന