തൃപ്പൂണിത്തുറ: ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ്) തൃപ്പൂണിത്തുറ - മുളന്തുരുത്തി യൂണിറ്റ് സമ്മേളനം നടത്തി. കൗൺസിലർ ജിഷാ ഷാജികുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എഫ്. ജോബി അദ്ധ്യക്ഷനായി. പുതിയ ഭാരവാഹികളായി തൃപ്പൂണിത്തുറ യൂണിറ്റ് - പി.ആർ ജയൻ (പ്രസിഡന്റ്), കെ.എൻ. കല (സെക്രട്ടറി), അനിതാ സത്യൻ (ട്രഷറർ),

മുളന്തുരുത്തി യൂണിറ്റ് - ജോൺസൺ ജോർജ്ജ് (പ്രസിഡന്റ്), മിനി ബെന്നി (സെക്രട്ടറി), പി.ആർ ദീപ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.