പള്ളുരുത്തി: റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ചെറുകുളം റോഡ് കുഴിക്കണ്ടത്തിൽ രാജഗോപാൽ (91) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീദേവി. മക്കൾ: ഉമാശങ്കർ, ശാന്താമണി, ഷീല, ശോഭ, സന്ധ്യ. മരുമക്കൾ: രേഖ, ശ്രീകുമാർ, കൃഷ്ണകുമാർ, അശോകൻ, പരേതനായ ജയൻ.