പനങ്ങാട് സെക്ഷൻ: മാടവന മുതൽ തെക്കിൻകാട് വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
തിരുവാണിയൂർ സെക്ഷൻ: വെണ്ണിക്കുളം, പെന്തൻപാറ, കുമ്പപിള്ളി, മുരിയമംഗലം, പള്ളിപ്പാട്ട് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കണ്ണമാലി സെക്ഷൻ: കണ്ടക്കടവ് സബ് സ്റ്റേഷൻ മുതൽ സൗത്ത് ചെല്ലാനം വരെ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ.
ഇടപ്പള്ളി സെക്ഷൻ: പേരണ്ടൂർ ട്രാൻസ്‌ഫോർമറിന്റെ പരിസരപ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി മുടങ്ങും.
കോളേജ് സെക്ഷൻ: കാരിക്കാമുറി ക്രോസ് റോഡ് ഭാഗങ്ങളിലും എം.ജി റോഡിൽ രവിപുരം ജംഗ്ഷൻ മുതൽ ശ്രീകണ്ടത്ത് റോഡ് വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
സെൻട്രൽ സെക്ഷൻ: മാർക്കറ്റ് റോഡ്, ജ്യൂ സ്ട്രീറ്റ്, ക്ലോത്ത് ബസാർ, മേത്തർ ബസാർ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ.
പാലാരിവട്ടം സെക്ഷൻ: സി.ജെ ആന്റണി റോഡ്, പുനത്തിൽപ്പാടം റോഡ്, നേതാജി റോഡ്, കൊടുവത്തറ റോഡ്, മാമംഗലം അഞ്ചുമന റോഡ്, ബീന അഞ്ചുമന റോഡ്, അറക്കക്കടവ് റോഡ്, സുരഭി റോഡ്, മദർ തെരേസ റോഡ്, ബാലകൃഷ്ണ മേനോൻ റോഡ്, കണ്ണൻത്തോടത്ത് റോഡ് എന്നീ പരിസരപ്രദേശങ്ങളിലും നാഷണൽ ഹൈവേ പാലാരിവട്ടം സിഗ്‌നലിൽ നിന്നും റോഡിന് പടിഞ്ഞാറ് ഭാഗങ്ങളിലും രാവിലെ 7 മുതൽ വൈകിട്ട് 6 വരെ.
തോപ്പുംപടി സെക്ഷൻ: പോളക്കണ്ടം, രാമേശ്വരം, ചൂലേഴം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.