valli-dhamodharan

കാക്കനാട്. കളക്ടറേറ്റിനു സമീപം വടാച്ചിറ പരേതനായ ദാമോദരന്റെ ഭാര്യ വള്ളി (85) നിര്യാതയായി. മക്കൾ: സുധ (റിട്ട. രജിസ്ട്രേഷൻ വകുപ്പ്), വി.ഡി സുരേഷ് (തൃക്കാക്കര നഗരസഭാ കൗൺസിലർ), രാധ, സന്തോഷ്, സതീഷ്, രാജേഷ്. മരുമക്കൾ: സതീശൻ, ലിജി സുരേഷ് (തൃക്കാക്കര നഗരസഭാ മുൻ കൗൺസിലർ), പരേതനായ രമേശൻ, ശോഭ, കുമാരി, സുവി.