പുക്കാട്ടുപടി: ഡി.വൈ.എഫ്.ഐ പുക്കാട്ടുപടി യൂണിറ്റ് സമ്മേളനം കോലഞ്ചേരി ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം ജിത്തു ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി അഷോൽ സജീവ് (പ്രസിഡന്റ്), ആദം അയത്തൊള്ള (വൈസ് പ്രസിഡന്റ്), ജോബി ജോസഫ് ചന്ദനത്തിൽ (സെക്രട്ടറി), അക്ഷയ് ചന്ദ്രൻ (ജോയിന്റ് സെക്രട്ടറി ), ഹരികൃഷ്ണൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.