jayakumar-ps

തൃപ്പൂണിത്തുറ: കുരീക്കാട് മണിയങ്കോട്ട് മറ്റത്തിൽപറമ്പിൽ വീട്ടിൽ പരേതനായ സുരേന്ദ്ര പണിക്കരുടെ മകൻ ജയകുമാർ പി.എസ് (50 )നിര്യാതനായി. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും രാജീവ് ഗാന്ധി കൾച്ചറൽ ഫോറം തൃപ്പൂണിത്തുറ മേഖലാ സെക്രട്ടറിയുമായിരുന്നു. മാതാവ്: ലീല. സഹോദരങ്ങൾ: അനിൽകുമാർ, സിന്ധു, ബിന്ദു. സംസ്കാരം പിന്നിട്.