kochuthresya88

കാലടി: ചെങ്ങൽ ആത്തപ്പിള്ളി പരേതനായ ആന്റണിയുടെ ഭാര്യ കൊച്ചുത്രേസ്യ (88) നിര്യാതയായി. കാലടി പയ്യപ്പിള്ളി കുടുബാഗമാണ്. മക്കൾ: ലീലാമ്മ, ഓമന, ആഗസ്റ്റിൻ, ഡെയ്സി, ടോമി, പരേതയായ ജോൺസി, നിസി. മരുമക്കൾ: പരേതനായ ജോണി, വർഗീസ്, റീജ, ജോർജ്, ലീന, ബെന്നി, സജി.