കൊച്ചി: കവി എസ്. രമേശന്റെയും മങ്ങാട്ട് ഗോവിന്ദൻകുട്ടിയുടെയും നിര്യാണത്തിൽ എസ്.ആർ.എം. റോഡ് റെസിഡൻസ്
വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു. എഴുത്തുകാരൻ എ.കെ. പുതുശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.കെ.രാധാകൃഷ്ണൻ നായർ, പ്രൊഫ. കൃഷ്ണമ്മ, കെ.എഫ്. ഫ്രാൻസിസ്, പി.ജെ.ആന്റണി, നവീൻകുമാർ എന്നിവർ സംസാരിച്ചു.