തൃപ്പൂണിത്തുറ : ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത് 19-ാം വാർഡ് ഗ്രാമസഭ ജനുവരി 16ന് വിജ്ഞാനോദയം വിദ്യാപീഠം സഭ ഹാളിൽഉച്ചയ്ക്ക് 12 ന് നടക്കുമെന്ന് വാർഡ് മെമ്പർ എം.കെ അനിൽകുമാർ അറിയിച്ചു .