hospital

കൊ​ച്ചി​:​ ​ലൂ​ർ​ദ്ദ് ​ആ​ശു​പ​ത്രി​യി​ൽ​ ​ഇ​ന്റ​ർ​വെ​ൻ​ഷ​ണ​ൽ​ ​പെ​യി​ൻ​ ​മാ​നേ​ജ്മെന്റ് ​ക്ലി​നി​ക്ക് ​തു​ട​ങ്ങി.​ ​ന​ടു​വേ​ദ​ന,​ ​നാ​ഡീ​സം​ബ​ന്ധ​മാ​യ​ ​വേ​ദ​ന​ക​ൾ,​ ​പേ​ശി​ ​അ​സ്ഥി​ബ​ന്ധ​വേ​ദ​ന,​ ​മൃ​ദു​വാ​യ​ ​ടി​ഷ്യൂ​ ​ക്ഷ​ത​ങ്ങ​ൾ,​ ​ഞ​ര​മ്പു​ക​ൾ​ക്ക് ​ഉ​ണ്ടാ​വു​ന്ന​ ​വേ​ദ​ന,​ ​പേ​ശി​ക​ളി​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​ക്ഷ​ത​ങ്ങ​ൾ​ ​എ​ന്നി​വ​യ്ക്ക് ​ഫ​ല​പ്ര​ദ​മാ​യ​ ​ഉ​പാ​ധി​കൂ​ടി​യാ​ണ് ​ഇ​ന്റ​ർ​വെ​ൻ​ഷ​ണ​ൽ​ ​പെ​യി​ൻ​ ​മാ​നേ​ജ്മെ​ന്റ് ​ക്ലി​നി​ക്കെ​ന്ന് ​ഡ​യ​റ​ക്ട​ർ​ ​ഫാ.​ ​ഷൈ​ജു​ ​അ​ഗ​സ്റ്റി​ൻ​ ​തോ​പ്പി​ൽ​ ​പ​റ​ഞ്ഞു.​ ​അ​തി​നൂ​ത​ന​മാ​യ​ ​ചി​കി​ത്സാ​രീ​തി​ക​ൾ​ ​ഇ​ന്റ​ർ​വെ​ൻ​ഷ​ണ​ൽ​ ​പെ​യി​ൻ​ ​മാ​നേ​ജ്‌​മെ​ന്റി​ലൂ​ടെ​ ​സാ​ദ്ധ്യ​മാ​കും.​ ​ക്ലി​നി​ക്കി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​തി​ങ്ക​ളാ​ഴ്ച​യും​ ​വെ​ള്ളി​യാ​ഴ്ച​യും​ ​ഉ​ച്ച​യ്ക്ക് 2​ ​മു​ത​ൽ​ 4​ ​വ​രെ​യാ​ണ് ​ക്ലി​നി​ക്ക്.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0484​ 4121233​/​ 1234.