കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിൽ ടിഷ്യൂകൾച്ചർ വാഴത്തൈകൾ ഒന്നിന് 5 രൂപ നിരക്കിൽ ഇന്നു മുതൽ ലഭിക്കും. ഒരു കോടി ഫലവൃക്ഷത്തൈകൾക്കുള്ള ആനുകൂല്യപദ്ധതി പ്രകാരമുള്ള അപേക്ഷയും തന്നാണ്ട് കരമടച്ച രസീതും സഹിതം കൃഷിഭവനിലെത്തണം.